Sunday, December 7, 2008

MAYA BAZAR ASALASALAYI SONG LYRICS

മിഴിയില്‍ മിഴിയില്‍ മാന്മിഴിയില്‍
മഴവില്ലെഴുതിയ ചാരുതയില്‍
നീയും ചാരി വന്നു മേടയില്‍
മൊഴിയില്‍ നിറയും തേന്മ്ഴയില്
ഇളനീരൊഴുകിയ ചെലുകളില്‍
ഞാനും കു‌ടെ നിന്നു വീഥിയില്‍
മൌനമാണെങ്ങിലും കു‌ട്ടിനായുണ്ട് നീ
ചുണ്ടിലെ നാദമായി,നെന്ചിലെ ഈണമായി
അസകൊസലായി മിന്നി നീ എന്‍ പൊന്ന് കതിരഴകെ
കൊലുസലസം കൊഞ്ചി നിന്‍ പൂമെയ്യഴകില്‍

തോഴനെന്ഗോ ദൂരെ ദൂരെ എന്ന പോലെ നീ
കു‌ട്ടിനുള്ളില്‍ ഏറെ നാളായി നൊന്ദദെന്ദിനോ
കാണാന്‍ നിറയണ മനസ്സോടെ
കണ്ണില്‍ തെളിയണ തിരിയോടെ
ഏതോ മണിയറ മേഞ്ഞു മെനഞ്ഞൊരു പെണ്‍ന്കിളിയല്ലേ ഞാന്‍
കയ്യില്‍ വളയുടെ ചിരി നീട്ടി
കാലില്‍ തളയുടെ മണി മീട്ടി
മാറില്‍ ചന്ദനഗന്ധം ചു‌ടി നീ

അസകൊസലായി മിന്നി നീ എന്‍ പൊന്ന് കതിരഴകെ
കൊലുസലസം കൊഞ്ചി നിന്‍ പൂമെയ്യഴകില്‍
മൌനമാണെങ്ങിലും കു‌ട്ടിനായുണ്ട് നീ
ചുണ്ടിലെ നാദമായി,നെന്ചിലെ ഈണമായി

സ്നേഹമഞ്ഞോ വന്നുമു‌ടും നാണമോടെ ഞാന്‍
മോഹമോടെ പാടിയില്ലേ നിന്ടെ വാടിയില്‍
പാട്ടിന്‍ സ്വരലയമാകുമ്പോള്‍
പൂക്കള്‍ നിറയുമൊരീ മേട്ടില്‍
കയ്യില്‍ പുതിയൊരു മാലയുമായി വരുമാണ്‍കിളിയല്ലോ ഞാന്‍
ചൂളം വിളിയുടെ രസമോടെ
ചൂടും മല്ലിക മലരോടെ
തൂവല്‍ മന്ജമൊരുക്കിയിരുന്നു ഞാന്‍

മിഴിയില്‍ മിഴിയില്‍ മാന്മിഴിയില്‍
മഴവില്ലെഴുതിയ ചാരുതയില്‍
നീയും ചാരി വന്നു മേടയില്‍
മൌനമാണെങ്ങിലും കു‌ട്ടിനായുണ്ട് നീ
ചുണ്ടിലെ നാദമായി,നെന്ചിലെ ഈണമായി
അസകൊസലായി മിന്നി നീ എന്‍ പൊന്ന് കതിരഴകെ
കൊലുസലസം കൊഞ്ചി നിന്‍ പൂമെയ്യഴകില്‍

No comments: